¡Sorpréndeme!

ഇനി സമ്മര്‍ദ്ദത്തിന്റെ നാളുകള്‍, നിലപാട് നിര്‍ണായകം | Oneindia Malayalam

2018-06-29 102 Dailymotion

Mohanlal's stance depends on everything
മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. ബോക്‌സ് ഓഫീസിലും മലയാള സിനിമയെ 100 കോടി ക്ലബ്ബില്‍ കയറ്റി മഹാനടന്‍ ഇപ്പോള്‍ അനുഭവിക്കുന്നത് കടുത്ത പ്രതിസന്ധിയാണ്. അത് അമ്മ എന്ന താരസംഘടനയുടെ അധ്യക്ഷനായതോടെയാണ് പറയാതെ വയ്യ.
#Mohanlal